8
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾
രാജ്യങ്ങളിൽ അതു പോലുള്ളവ സൃഷ്ടിക്കപ്പെടാത്ത ഗോത്രം.
തഫ്സീർ മുഖ്തസ്വർ :
التِّي لَمْ يَخْلُقْ اللَّهُ مِثْلَهَا فِي البِلَادِ.
അവർക്ക് തുല്ല്യരായ ഒരു ഗോത്രത്തെ മറ്റൊരു നാട്ടിലും അല്ലാഹു സൃഷ്ടിച്ചിട്ടില്ല.