10
وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾

‘ഔതാദിന്റെ’ ആളായ ഫിർഔനെയും.

തഫ്സീർ മുഖ്തസ്വർ :

أَوَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِفِرْعَوْنَ الذِّي كَانَتْ لَهُ أَوْتَادٌ يُعَذِّبُ بِهَا النَّاسُ؟

ജനങ്ങളെ ഉപദ്രവിക്കാൻ നിരത്തി നിർത്തിയ സൈന്യമുണ്ടായിരുന്ന ഫിർഔനിനെ കൊണ്ടും നിന്റെ രക്ഷിതാവ് എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: