13
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾

അതിനാൽ നിന്റെ രക്ഷിതാവ് അവരുടെ മേൽ ശിക്ഷയുടെ ചമ്മട്ടി വർഷിച്ചു.

തഫ്സീർ മുഖ്തസ്വർ :

فَأَذَاقَهُمُ اللَّهُ عَذَابَهُ الشَّدِيدَ، وَاسْتَأْصَلَهُمْ مِنَ الأَرْضِ.

അപ്പോൾ അല്ലാഹു അവൻ്റെ കഠിനമായ ശിക്ഷ തന്നെ അവരെ രുചിപ്പിച്ചു. ഭൂമിയിൽ നിന്ന് അവരെ അവൻ വേരോടെ പിഴുതെറിയുകയും ചെയ്തു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: