6
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾

ആദ് സമുദായത്തെ നിന്റെ റബ്ബ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

തഫ്സീർ മുഖ്തസ്വർ :

أَلَمْ تَرَ -أَيُّهَا الرَّسُولُ- كَيْفَ فَعَلَ رَبُّكَ بِعَادٍ قَوْمِ هُودٍ لَمَّا كَذَّبُوا رَسُولَهُ؟!

അല്ലാഹുവിന്റെ റസൂലേ! ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രത്തെ -അവർ തങ്ങളുടെ റസൂലിനെ കളവാക്കിയപ്പോൾ- നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: