26
وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾

അവൻ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.

തഫ്സീർ മുഖ്തസ്വർ :

وَلَا يُوثِقُ فِي السَّلَاسِلِ أَحَدٌ مِثْلَ وَثَاقِهِ لِلْكَافِرِينَ فِيهَا.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരെ അവൻ ചങ്ങലകളിൽ ബന്ധിക്കുന്നത് പോലെ ഒരാളും (ആരെയും) ബന്ധിക്കുകയുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: