11
الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾

നാടുകളിൽ അതിക്രമം പ്രവർത്തിച്ചവർ.

തഫ്സീർ മുഖ്തസ്വർ :

كُلُّ هَؤُلَاءِ تَجَاوَزُوا الحَدَّ فِي الجَبَرُوتِ وَالظُّلْمِ، كُلٌّ تَجَاوَزَهُ فِي بَلَدِهِ.

അതിക്രമത്തിലും അന്യായം പ്രവർത്തിക്കുന്നതിലും അതിരുകവിഞ്ഞവരായിരുന്നു ഇവരെല്ലാം. എല്ലാവരും അവരവരുടെ നാടുകളിലെ അതിക്രമികളായിരുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: