20
وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾

നിങ്ങൾ ധനത്തെ കഠിനമായി സ്നേഹിക്കുകയും ചെയ്യുന്നു.

തഫ്സീർ മുഖ്തസ്വർ :

وَتُحِبُّونَ المَالَ حُبًّا كَثِيرًا، فَتَبْخَلُونَ بِإِنْفَاقِهِ فِي سَبِيلِ اللَّهِ حِرْصًا عَلَيْهِ.

നിങ്ങൾ അമിതമായി ധനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. അതിനോടുള്ള ആർത്തി കാരണത്താൽ അല്ലാഹുവിന്റെ മാർഗത്തിൽ സമ്പാദ്യം ചെലവഴിക്കുന്നതിൽ നിങ്ങൾ പിശുക്ക് കാണിക്കുകയും ചെയ്യുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: