29
فَادْخُلِي فِي عِبَادِي ﴿٢٩﴾

എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചു കൊള്ളുക.

തഫ്സീർ മുഖ്തസ്വർ :

فَادْخُلِي فِي جُمْلَةِ عِبَادِيَ الصَّالِحِينَ.

എന്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ നീ പ്രവേശിച്ചു കൊള്ളുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: