7
إِرَمَ ذَاتِ الْعِمَادِ ﴿٧﴾
അതായത് നീളമുള്ള ശരീരത്തിന്റെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്.
തഫ്സീർ മുഖ്തസ്വർ :
قَبِيلَةِ عَادٍ المَنْسُوبَةِ إِلَى جَدِّهَا إِرَمٍ ذَاتِ الطُّولِ.
തങ്ങളുടെ പ്രപിതാവായ ഇറം എന്ന വ്യക്തിയിലേക്ക് ചേർത്തിപ്പറഞ്ഞിരുന്ന, നീളവും ശക്തിയുമുണ്ടായിരുന്ന ആദ് ഗോത്രക്കാർ.