5
هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾
അതിൽ (മേൽ പറഞ്ഞവയിൽ) ബുദ്ധിയുള്ളവന് (മതിയായ) ശപഥമുണ്ടോ?
തഫ്സീർ മുഖ്തസ്വർ :
هَلْ فِي ذَلِكَ المَذْكُورِ قَسَمٌ يُقَنِّعُ ذَا عَقْلٍ؟!
ഈ പറയപ്പെട്ട ശപഥങ്ങൾ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുമോ?