30
وَادْخُلِي جَنَّتِي ﴿٣٠﴾

എന്റെ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.

തഫ്സീർ മുഖ്തസ്വർ :

وَادْخُلِي مَعَهُمْ جَنَّتِيَ التِّي أَعْدَدْتُهَا لَهُمْ.

അവരോടൊപ്പം -സൽകർമ്മികൾക്കായി ഞാൻ ഒരുക്കിയ- സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: