3
وَالشَّفْعِ وَالْوَتْرِ ﴿٣﴾
ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِالزَّوْجِ وَالفَرْدِ مِنَ الأَشْيَاءِ.
ഒറ്റയും ഇണയുമായവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.