27
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾

ഹേ; സമാധാനമടഞ്ഞ ആത്മാവേ!

തഫ്സീർ മുഖ്തസ്വർ :

وَأَمَّا نَفْسُ المُؤْمِنِ فَيُقَالُ لَهَا عِنْدَ المَوْتِ وَيَوْمِ القِيَامَةِ: يَا أَيَّتُهَا النَّفْسُ المُطْمَئِنَّةُ إِلَى الإِيمَانِ وَالعَمَلِ الصَّالِحِ.

എന്നാൽ (അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിച്ചവൻ്റെ ആത്മാവിനോട് മരണവേളയിലും അന്ത്യനാളിലും ഇപ്രകാരം പറയപ്പെടും: അല്ലയോ! (അല്ലാഹുവിലുള്ള) വിശ്വാസത്തിലും സൽകർമ്മങ്ങളിലും സമാധാനമടഞ്ഞ ആത്മാവേ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: