25
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾
അപ്പോൾ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്ന പോലെ ഒരാളും ശിക്ഷിക്കുകയില്ല.
തഫ്സീർ മുഖ്തസ്വർ :
فِي ذَلِكَ اليَوْمِ لَا يُعَذِّبُ أَحَدٌ مِثْلَ عَذَابِ اللَّهِ؛ لِأَنَّ عَذَابَ اللَّهِ أَشَدُّ وَأَبْقَى.
അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നത് പോലെ ഒരാളും തന്നെ ശിക്ഷിക്കുകയില്ല. കാരണം അവന്റെ ശിക്ഷ ഏറ്റവും കഠിനവും എന്നേക്കുമുള്ളതുമാണ്.