22
وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾

നിന്റെ റബ്ബും, അണിയണിയായി മലക്കുകളും വരുകയും ചെയ്താൽ.

തഫ്സീർ മുഖ്തസ്വർ :

وَجَاءَ رَبُّكَ -أَيُّهَا الرَّسُولُ- لِلْفَصْلِ بَيْنَ عِبَادِهِ، وَجَاءَتِ المَلَائِكَةُ مُصْطَفِّينَ صُفُوفًا.

അല്ലാഹുവിൻ്റെ റസൂലേ! നിന്റെ രക്ഷിതാവ് അവന്റെ അടിമകൾക്കിടയിൽ വിധി കൽപ്പിക്കാനായി വരികയും, മലക്കുകൾ അണിയണിയായി സന്നിഹിതരാവുകയും ചെയ്താൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: