21
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെട്ടാൽ;
തഫ്സീർ മുഖ്തസ്വർ :
لَا يَنْبَغِي أَنْ يَكُونَ هَذَا عَمَلُكُمْ، وَاذْكُرُوا إِذَا حُرِّكَتِ الأَرْضُ تَحْرِيكًا شَدِيدًا وَزُلْزِلَتْ.
നിങ്ങളുടെ പ്രവർത്തനങ്ങൾ ഈ രൂപത്തിലല്ല ആകേണ്ടിയിരുന്നത്. ഭൂമി ശക്തിയായി കുലുങ്ങുകയും, അത് ആടിയുലയുകയും ചെയ്താൽ (സംഭവിക്കുന്നത് എന്തായിരിക്കുമെന്ന്) നിങ്ങൾ ഓർക്കുക.