2
وَلَيَالٍ عَشْرٍ ﴿٢﴾
പത്തു രാത്രികൾ തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِاللَّيَالِي العَشْرِ الأُولَى مِنْ ذِي الحِجَّةِ.
ദുൽ ഹിജ്ജ മാസത്തിലെ ആദ്യ പത്ത് രാത്രികൾ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.