19
وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾

അനന്തരാവകാശ സ്വത്ത് നിങ്ങൾ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

തഫ്സീർ മുഖ്തസ്വർ :

وَتَأْكُلُونَ حُقُوقَ الضُّعَفَاءِ مِنَ النِّسَاءِ وَاليَتَامَى أَكْلًا شَدِيدًا دُونَ مُرَاعَاةِ حِلِّهِ.

ദുർബലരായ സ്ത്രീകളുടെയും അനാഥകളുടെയും അവകാശങ്ങൾ അവ അനുവദനീയമാണോ എന്ന പരിശോധനയില്ലാതെ നിങ്ങൾ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: