18
وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾

പാവപ്പെട്ടവന് ആഹാരം നൽകാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുമില്ല.

തഫ്സീർ മുഖ്തസ്വർ :

وَلَا يَحُثُّ بَعْضُكُمْ بَعْضًا عَلَى إِطْعَامِ الفَقِيرِ الذِّي لَا يَجِدُ مَا يَقْتَاتُ بِهِ.

നിത്യഭക്ഷണം കണ്ടെത്താൻ കഴിയാത്ത ദരിദ്രന് ഭക്ഷണം നൽകാൻ നിങ്ങൾ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: