12
فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾

അങ്ങനെ അവിടങ്ങളിൽ അവർ ധാരാളം കുഴപ്പം സൃഷ്ടിച്ചു.

തഫ്സീർ മുഖ്തസ്വർ :

فَأَكْثَرُوا فِيهَا الفَسَادَ بِمَا نَشَرُوهُ مِنَ الكُفْرِ وَالمَعَاصِي.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിക്കുന്നതിനും, തിന്മകൾ പ്രവർത്തിക്കുന്നതിനും തങ്ങളുടെ നാടുകളിൽ പ്രചാരം നൽകിക്കൊണ്ട് അവിടങ്ങളിലെല്ലാം കുഴപ്പം വിതക്കുകയും ചെയ്തു അവർ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: