9
لِّسَعْيِهَا رَاضِيَةٌ ﴿٩﴾

അവ (തങ്ങളുടെ) പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

لِعَمَلِهَا الصَّالِحِ الذِّي عَمِلَتْهُ فِي الدُّنْيَا رَاضِيَةً، فَقَدْ وَجَدَتْ ثَوَابَ عَمَلِهَا مُدَّخَرًا لَهَا مُضَاعَفًا.

ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: