13
فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾

അതിൽ ഉയർത്തി വെക്കപ്പെട്ട കട്ടിലുകളുണ്ട്.

തഫ്സീർ മുഖ്തസ്വർ :

فِيهَا أَسِرَّةٌ عَالِيَةٌ.

ആ സ്വർഗത്തിൽ ഉയരമുള്ള കട്ടിലുകളുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: