11
لَّا تَسْمَعُ فِيهَا لَاغِيَةً ﴿١١﴾

യാതൊരു നിരർത്ഥകമായ വാക്കും നീ അവിടെ കേൾക്കുകയില്ല.

തഫ്സീർ മുഖ്തസ്വർ :

لَا تَسْمَعُ فِي الجَنَّةِ كَلِمَةَ بَاطِلٍ وَلَغْوٍ، فَضْلًا عَنْ سَمَاعِ كَلِمَةٍ مُحَرَّمَةٍ.

നിഷിദ്ധമായ വാക്കുകൾ പോയിട്ട്, അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കു പോലും അവിടെ നീ കേൾക്കുകയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: