7
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ ﴿٧﴾

അത് പോഷണം നൽകുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

തഫ്സീർ മുഖ്തസ്വർ :

لَا يُسْمِنُ آكِلُهُ، وَلَا يَسُدُّ جَوْعَتَهُ.

അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ഇല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: