23
إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം;

തഫ്സീർ മുഖ്തസ്വർ :

لَكِنْ مَنْ تَوَلّى مِنْهُمْ عَنِ الإِيمَانِ، وَكَفَرَ بِاللَّهِ وَبِرَسُولِهِ.

എന്നാൽ അവരുടെ കൂട്ടത്തിൽ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ;

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: