5
تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾

ചുട്ടുതിളക്കുന്ന ഒരു ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

تُسْقَى مِنْ عَيْنٍ شَدِيدَةِ حَرَارَةِ المَاءِ.

ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: