15
وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾

അണിയായി വെക്കപ്പെട്ട തലയണകളും (സ്വർഗത്തിൽ ഉണ്ട്).

തഫ്സീർ മുഖ്തസ്വർ :

وَفِيهَا وَسَائِدُ مَرْصُوصٌ بَعْضُهَا إِلَى بَعْضٍ.

മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: