26
ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾

പിന്നീട്, തീർച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

തഫ്സീർ മുഖ്തസ്വർ :

ثُمَّ إِنَّ عَلَيْنَا وَحْدَنَا حِسَابَهُمْ عَلَى أَعْمَالِهِمْ، وَلَيْسَ لَكَ وَلَا لِأَحَدٍ غَيْرِكَ ذَلِكَ.

പിന്നീടു അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: