4
تَصْلَىٰ نَارًا حَامِيَةً ﴿٤﴾
ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
تَدْخُلُ تِلْكَ الوُجُوهُ نَارًا حَارَّةً تُقَاسِي حَرَّهَا.
നരകാഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്.