3
عَامِلَةٌ نَّاصِبَةٌ ﴿٣﴾
(ആ മുഖങ്ങൾ) കഠിനമായി അധ്വാനിച്ച നിലയിലും ക്ഷീണിച്ച അവസ്ഥയിലുമായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
مُتْعَبَةٌ مُجْهَدَةٌ بِالسَّلَاسِلِ التِّي تُسْحَبُ بِهَا، وَالأَغْلُالِ التِّي تُغَلُّ بِهَا.
ചങ്ങലകളിൽ വലിച്ചിഴക്കപ്പെടുകയും, വളയങ്ങളാൽ ബന്ധിക്കപ്പെടുകയും ചെയ്തതിനാൽ (അവരുടെ മുഖങ്ങൾ) പരിക്ഷീണിതവും തളർന്നതുമായിരിക്കും.