25
إِنَّ إِلَيْنَا إِيَابَهُمْ ﴿٢٥﴾
തീർച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
തഫ്സീർ മുഖ്തസ്വർ :
إِنَّ إِلَيْنَا وَحْدَنَا رُجُوعَهُمْ بَعْدَ مَوْتِهِمْ.
തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.