22
لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾
നീ അവരുടെ മേല് അധികാരം ചെലുത്തേണ്ടവനല്ല.
തഫ്സീർ മുഖ്തസ്വർ :
لَسْتَ عَلَيْهِمْ مُسَلِّطًا حَتَّى تُكْرِهَهُمْ عَلَى الإِيمَانِ.
നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല; അതിനാൽ അല്ലാഹുവിൽ വിശ്വസിക്കാൻ നീ അവരെ ഭീഷണിപ്പെടുത്തേണ്ടതില്ല.