16
وَزَرَابِيُّ مَبْثُوثَةٌ ﴿١٦﴾
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.
തഫ്സീർ മുഖ്തസ്വർ :
وَفِيهَا بُسُطٌ مَبْسُوطَةٌ هُنَا وَهُنَاكَ.
പലയിടത്തുമായി വിരിച്ചു വെച്ച പരവതാനികളുമുണ്ട്.