14
وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും (അവിടെ ഉണ്ട്).
തഫ്സീർ മുഖ്തസ്വർ :
وَأَكْوَابٌ مَطْرُوحَةٌ مُهَيَّأَةً لِلشُّرْبِ.
കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.