12
فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾
അതിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവയുണ്ട്.
തഫ്സീർ മുഖ്തസ്വർ :
فِي هَذِهِ الجَنَّةِ عُيُونٌ جَارِيَةٌ يُفَجِّرُونَهَا، وَيَصْرِفُونَهَا كَيْفَ شَاؤُوا.
ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ അത് ഉപയോഗിക്കുകയും ചെയ്യും.