സീറതുന്നബി (തലശ്ശേരി മുജാഹിദീൻ മസ്ജിദ്, ഞായർ)

നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള്‍ ശുദ്ധമായ മറ്റേതു ജീവിതമുണ്ട്?! നമ്മുടെ റസൂലിന്റെ ചരിത്രം! ഇസ്ലാമിന്റെ ചരിത്രം!