മദീനയിലെ യഹൂദർ ചതിയുടെയും വഞ്ചനയുടെയും ഏറ്റവും നീചമായ മാർഗങ്ങളാണ് എന്നും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും സ്വീകരിച്ചത്. ഇസ്‌ലാമിന്റെ വളർച്ച അവരുടെ ദേഷ്യവും അസൂയയും ഇരട്ടിപ്പിച്ചു. നബി -ﷺ- യെ കൊലപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുന്നത് വരെ അവരുടെ നീചപ്രവർത്തനങ്ങൾ എത്തിച്ചേർന്നു. ബനുന്നദ്വീറുകാരുമായി ഉണ്ടായ യുദ്ധത്തെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും കേൾക്കാം…

Download MP3 PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment