മദീനക്കെതിരെ മുശ്രിക്കുകളെല്ലാം പടയിളകി വന്ന യുദ്ധമാണ് അഹ്സാബ് യുദ്ധം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേരോടെ പിഴുതെറിയാമെന്നതായിരുന്നു ഉദ്ദേശം. നബി -ﷺ- യോടൊപ്പമുള്ളവരുടെ ഈമാൻ പരീക്ഷിക്കപ്പെടുകയും, റസൂലുല്ലയുടെ -ﷺ- മഹത്തരമായ ക്ഷമയുടെയും മനസാന്നിധ്യത്തിന്റെയും ഉന്നതമായ ഉദാഹരണങ്ങൾ അടയാളപ്പെടുത്തുകയും ചെയ്ത ചരിത്രമാണ് അഹ്സാബിലേത്.

Download Part1  Part2  Part3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment