ബദ്ർ യുദ്ധ വിജയത്തിന് ശേഷം മദീനയിലേക്ക് തിരിച്ചെത്തിയ നബി -ﷺ- യും സ്വഹാബത്തും പുതിയ രണ്ട് പ്രശ്നങ്ങൾ നേരിടേണ്ടതായുണ്ടായിരുന്നു. ഒന്ന്: ബദ്‌ർ യുദ്ധ വിജയത്തിലൂടെ മുസ്‌ലിംകളുടെ വളർച്ച നേരിൽ കണ്ട ബഹുദൈവാരാധകർ ചതിയും വഞ്ചനയും ഉദ്ദേശിച്ചു കൊണ്ട് മുസ്‌ലിംകൾക്കിടയിൽ കയറിപ്പറ്റി. അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രത്യക്ഷരായ ശത്രുക്കളുണ്ടാക്കുന്ന വിപത്തുകളെക്കാൾ ഗുരുതരമായിരുന്നു. രണ്ട്: ഇസ്‌ലാമിന്റെ വളർച്ചയിൽ അസൂയ പൂണ്ട യഹൂദർ നാട്ടിൽ പ്രശ്നങ്ങളും കുഴപ്പങ്ങളും ഉദ്ദേശിച്ചു കൊണ്ട് നടത്തിയ ചില വൃത്തികെട്ട പ്രവർത്തനങ്ങൾ. മദീനയിലെ പ്രസക്തമായ ഒരു കാലഘട്ടം.

DOWNLOAD MP3 PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

 • وعليكم السلام ورحمة الله وبركاته

  إن شاء الله

  وجزاكم الله خيرا

 • اسلام عليكم ورحمة الله وبركاته

  സീറതുന്നബി

  Please upload all class to youtube.

  I saw 42 part.

  Kindly upload the remaining part.

  بارك الله فيك
  جزاك الله خيرا

Leave a Comment