സായുധ വിജയങ്ങളുടെയും ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും മാത്രം ചരിത്രമല്ല മദീന. പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും വേദനകൾ നിറഞ്ഞ കഥകളും മദീനയിൽ കഴിഞ്ഞു പോയിട്ടുണ്ട്. ഉഹ്ദ് അവസാനിക്കുന്നത് അത്തരം വികാരങ്ങൾ മുസ്‌ലിംകളുടെ മനസ്സിൽ ബാക്കി വെച്ചു കൊണ്ടാണ്. അപ്രതീക്ഷിതമായ പരാജയം; അതിന് കാരണമായ അനുസരണക്കേടിന്റെ ഭാരം; പിന്തിരിഞ്ഞോടിപ്പോയവരുടെ മനസ്സിലെ കുറ്റബോധം; നഷ്ടപ്പെട്ട സഹോദരങ്ങളെ ഓർത്തുള്ള ദുഖം… ഉഹ്ദ് ബാക്കി വെച്ചത്…

Download MP3 PART1   PART2   PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment