മുസ്‌ലിംകളുടെ മസ്ജിദുകളിൽ ഏറ്റവും മഹത്തരമായ രണ്ടാമത്തെ മസ്ജിദ്. മദീനയിലെ നമ്മുടെ റസൂലിന്റെ മസ്ജിദ്. നമ്മുടെ നബിയുടെ ഹൃദയം അതുമായി ചേർന്നുപിണഞ്ഞു കിടന്നു. അവിടുത്തെ സ്വഹാബികൾ ഓടിയണഞ്ഞത് ആ ഓല മേഞ്ഞ കെട്ടിടത്തിന് കീഴെയായിരുന്നു. സ്വഹാബികൾ പരസ്പരം സ്നേഹിച്ചത് അവിടെയാണ്. ചരിത്രത്തിലെ ഏറ്റവും നല്ല സമൂഹത്തിന്റെ ഓർമ്മകളുടെ കേന്ദ്രമായി നിലനിന്ന മസ്ജിദുന്നബവിയുടെ നിർമ്മാണം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment