അഹ്സാബ് യുദ്ധവേളയിൽ പൊറുക്കാനാകാത്ത ചതിയും വഞ്ചനയുമാണ് ബനൂ ഖുറൈദക്കാർ മുസ്‌ലിംകളോട് ചെയ്തത്. അതിനുള്ള മറുപടി അവർക്ക് നൽകുക എന്നത് തീർത്തും അനിവാര്യമാണ്. യുദ്ധത്തിന്റെ പൊടി കെട്ടടങ്ങുന്നതിന് മുൻപ് തന്നെ ബനൂ ഖുറൈദ്വക്കാരുടെ കോട്ട ലക്ഷ്യമാക്കി കുതിക്കാനുള്ള കൽപ്പന നബി -ﷺ- ക്ക് വന്നെത്തി. ബനൂ ഖുറൈദ്വയുമായുള്ള യുദ്ധത്തിന്റെ ചരിത്രം വായിക്കാം.

Download PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment