അഹ്സാബ് യുദ്ധം മുസ്‌ലിംകൾക്ക് അനുകൂലമായി തീരുന്നത് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെ ആയിരുന്നു. പരീക്ഷണങ്ങളുടെ കഠിനതകൾ ഏറെ അനുഭവിച്ച ശേഷം, അല്ലാഹുവിന്റെ അപാരമായ സഹായം മുസ്‌ലിംകൾക്ക് ലഭിച്ചു. മക്കയിൽ നിന്ന് പടയിളകി വന്ന മുശ്രിക്കുകൾ നിന്ദ്യരും പരാജിതരുമായി തിരിച്ചു പോകുമ്പോൾ മുസ്‌ലിമീങ്ങൾ വിജയത്തിന്റെ മധുരം ആസ്വദിച്ചു. അനേകം പാഠങ്ങളുണ്ട് അഹ്സാബിൽ…

Download PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • ഇതിന് മുമ്പുള്ള രണ്ട് Audio നഷ്ടപെട്ടിടുണ്ട്.

Leave a Comment