മുനാഫിഖുകൾ ഇസ്‌ലാമിനും മുസ്‌ലിമീങ്ങൾക്കും വരുത്തി വെച്ചയത്ര ഉപദ്രവങ്ങൾ ഇസ്‌ലാമിന്റെ പ്രകടശത്രുക്കൾക്ക് വരുത്തി വെക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ബനുൽ മുസ്ത്വലിഖ് യുദ്ധചരിത്രം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കപടവിശ്വാസികൾ പലതരത്തിലുള്ള കുഴപ്പങ്ങൾ അഴിച്ചുവിട്ടു ഈ യുദ്ധയാത്രയിലും, അതിന്റെ മടക്കത്തിലും. അവസാനം നബി -ﷺ- യുടെ പ്രിയപത്‌നി ആയിശ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ അവരുടെ വൃത്തികെട്ട നാവുകൾ പുറത്തെടുക്കുന്നതിൽ വരെ കാര്യങ്ങളെത്തി. ഇസ്‌ലാമിക ചരിത്രത്തിലെ വിഷമം നിറഞ്ഞ -അനേകം പാഠങ്ങളുൾക്കൊള്ളുന്ന- ഒരു കാലഘട്ടം.

Download MP3 PART1  PART2  PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment