ചരിത്രം ഇവിടെ വേർതിരിയുന്നു; ബദ്റിന് മുൻപും ശേഷവുമെന്ന നിലക്ക്. ഭൗതികതയുടെ എല്ലാ പ്രൗഢികളുമായി കുതിച്ചു വരുന്ന ഒരു കൂട്ടവും, ദാരിദ്ര്യത്തിന്റെ പ്രകടമായ അടയാളങ്ങൾ പേറുന്ന ഒരു വിഭാഗവും. ബഹുദൈവാരാധനയുടെ മാലിന്യവും, ഏകദൈവവിശ്വാസത്തിന്റെ ശക്തിയുമായി രണ്ടു കൂട്ടർ നേർക്കുനേർ നിലകൊള്ളുന്നു… ബദ്റിന്റെ ചരിത്രം…; ഏതൊരു വിജയപ്രതീക്ഷകളുടെയും ഊർജ്ജം. കേൾക്കുക:

Download MP3 PART1 PART2 PART3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment