ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളിലൊന്നാണ് ഹുദൈബിയ്യ. ഏറെ പാഠങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രമാണ് ഹുദൈബിയ്യയിൽ നടന്ന സന്ധിയുടെ ഘട്ടം. ചരിത്രപരമായ ഈ സന്ധിയുടെ കാരണങ്ങളും അതിലേക്ക് എത്തിപ്പെടുന്നതിന് മുൻപുണ്ടായ വഴികളുമാണ് ഈ ദർസിൽ ഓർമ്മപ്പെടുത്തുന്നത്.

(എല്ലാ ഞായറാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ നടക്കുന്ന ദർസിൽ നിന്ന്.)

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment