അല്ലാഹുവിന്റെ മഹത്തരമായ ഔന്നത്യയും ഉന്നതിയും അറിയിക്കുന്ന മൂന്ന് നാമങ്ങളുടെ വിശദീകരണം. അല്ലാഹു ആകാശങ്ങൾക്ക് മുകളിൽ -അവന്റെ സിംഹാസനത്തിൽ- ആരോഹിതനായിരിക്കുന്നു എന്നത് നിഷേധിക്കുന്നവർക്കുള്ള മറുപടിയും ഉൾക്കൊള്ളുന്നു.
അലിയ്യ്, അഅ്ലാ & മുതആലീ (العَلِيُّ الأَعْلَى المُتَعَالِي)
