അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളുടെ പഠനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഈ വിഷയത്തിൽ മനസ്സിലാക്കിയിരിക്കേണ്ട ചില അടിസ്ഥാനങ്ങളെ കുറിച്ചും, അവയുടെ വിശദീകരണത്തെ കുറിച്ചും അറിയേണ്ടതുണ്ട്. കാരണം എത്രയോ പിഴച്ച കക്ഷികൾക്ക് മാർഗം തെറ്റിപ്പോയ വിഷയങ്ങളിലൊന്നാണ് അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ കുറിച്ചുള്ള ചർച്ച. അസ്മാഉൽ ഹുസ്നയിൽ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനങ്ങളെ കുറിച്ച് കേൾക്കാം ഈ ദർസിൽ…

DOWNLOAD MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment