അല്ലാഹു തെറ്റുകൾ ചെയ്തവരെ ഉടനടി ശിക്ഷിക്കാത്തവനാണെന്നും, അവരുടെ കാര്യത്തിൽ അവധാനത പുലർത്തുകയും, അവർക്ക് അവധികൾ നീട്ടിനൽകുകയും ഈ നാമം അറിയിക്കുന്നു. അവർ തങ്ങളുടെ തിന്മകൾ അവസാനിപ്പിക്കുകയും, അവയിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നതിനാണ് അവൻ അപ്രകാരം ക്ഷമിക്കുന്നത്.

DOWNLOAD MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment