അല്ലാഹുവിന്റെ നാമങ്ങൾ ഏറ്റവും മഹത്തരമായ നാമം. ഖുർആനിൽ ഈ നാമം പരാമർശിക്കപ്പെടാതെ ഒരു പേജും പോലും കടന്നു പോകുന്നുണ്ടാവില്ല. മുസ്‌ലിമിന്റെ ദിക്റുകളിലും ദുആകളിലും നിറഞ്ഞു നിൽക്കുന്ന അല്ലാഹു എന്ന നാമത്തിന്റെ വിശദീകരണം.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment